എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; പി.പി ദിവ്യക്ക് ജാമ്യം November 8, 2024 കണ്ണൂര്: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി