ഇന്ത്യയ്ക്ക് തിരിച്ചടി; 2026 കോമൺവെല്‍ത്ത് ഗെയിംസിൽ നിന്ന് ആറ് ഇനങ്ങൾ ഒഴിവാക്കി October 24, 2024 2026 കോമൺവെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി. 2022ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മെഡൽ നേടാനായ ആറ്