ഒമാനില്‍ പുതിയ മാധ്യമ നിയമം; ലംഘിച്ചാല്‍ തടവ് ശിക്ഷ November 16, 2024 ഒമാനില്‍ പുതിയ മാധ്യമ നിയമം പ്രാബല്യത്തില്‍. വിദേശമാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. നിയമം