Category: GULF

ജനുവരി 23 മുതൽ ഫെബ്രുവരി 21 വരെ ഷാർജ റോഡ് അടച്ചിടും

ഷാർജ: ഷാർജ ലൈറ്റ്‌സ് ഫെസ്റ്റിവലിന് മുന്നോടിയായി യൂണിവേഴ്സിറ്റി സിറ്റി ഹാളിലേക്കുള്ള റോഡ് അടച്ചിടും. നിർമ്മാണപ്രവർത്തനം നടക്കുന്നതിനാലാണ് മേഖലയിലെ ചില റോഡുകൾ

ഹോം ​ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ യൂണിഫോം നി​ർ​ബ​ന്ധ​മാക്കും

റി​യാ​ദ്​: ഹോം ​ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ യൂണിഫോം നി​ർ​ബ​ന്ധ​മാ​ക്കി സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി. ​ഉ​പ​ഭോ​ക്തൃ വ​സ്​​തു​ക്ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ച്​

പ്രവാസികൾക്ക് ക​ട ബാ​ധ്യ​ത​ക​ള്‍ അറിയാനായുള്ള പുതിയ സൗകര്യമൊരുക്കി സഹൽ ആപ്പ്

കു​വൈ​ത്ത് സി​റ്റി: സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ല്‍ ആ​പ്പി​ല്‍ പു​തി​യ സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. കു​വൈ​ത്തി പൗ​ര​ന്‍മാ​ര്‍ക്ക് എ​ൻ​ട്രി,

സൗദിയിലെ ആരോഗ്യ മേഖല ശക്തമാക്കുന്നു; . സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പുതിയ നിർദ്ദേശം

റിയാദ്: സൗദിയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ഡ്രസ്സ് കോഡുമായി അധികൃതർ. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിന്റെ ഭാഗമായാണ്

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ച് റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ച് റോയൽ ഒമാൻ പൊലീസ്. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങിയ സ്മാർട്ട് റഡാറുകൾ

ഇലക്ട്രിക് ബസുകളും, ടാക്സികളും പുറത്തിറക്കി ഷാർജ

ഷാർജ: ഷാർജയുടെ പൊതുഗതാഗത സംവിധാനത്തിലേക്ക് പുതിയ ഇലക്ട്രിക് ബസുകൾ പുറത്തിറക്കി. പരിസ്ഥിതി സുസ്ഥിരമായ ഗതാഗത സൗകര്യം ഒരുക്കുന്നതിനാണ് ഷാർജ റോഡ്‌സ്

മഴ ലഭ്യത മൂലം യുഎ ഇ യിൽ 300 ക്ലൗഡ് സീഡിങ് പദ്ധതി ആരംഭിക്കും

അബുദാബി: മഴ ലഭ്യത ഉറപ്പാക്കുന്നതിന് 2024ല്‍ യുഎ ഇ യിൽ 300 ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജലക്ഷാമം

ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ജയിലിൽ കീഴടങ്ങാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ജനുവരി