Category: GULF

മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ നാ​ഷ​ന​ൽ ബാ​ങ്ക്​ ഓ​ഫ്​ ബ​ഹ്​​റൈ​നും

മ​നാ​മ: രാ​ജ്യ​ത്തെ മി​ക​വു​പു​ല​ർ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ ബാ​ങ്ക്​ ഓ​ഫ്​ ബ​ഹ്​​റൈ​നും. സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​നാ​ണ്​ അ​ർ​ഹ​മാ​യ​ത്.

ബൈ​ക്ക് യാ​ത്ര​ക്കാ​ർ റോ​ഡി​ൽ വ​ല​തു വശം പാലിച്ചില്ലെങ്കിൽ കർശന നടപടി

ദോ​ഹ: ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി​ക്കാ​യി അ​തി​വേ​ഗ​ത്തി​ൽ കു​തി​ച്ചു​പാ​യു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ർ ഇ​നി​യൊ​ന്ന് ശ്ര​ദ്ധി​ച്ചാ​ൽ ന​ന്നാ​വും. റോ​ഡി​ലെ വ​ല​തു വ​ശ​ത്തെ പാ​ത​യി​ലൂ​ടെ അ​ല്ലാ​തെ

ഒമാനെയും സൗദിയേയും ബന്ധിപ്പിച്ച് പുതിയ പാത; സംയുക്ത സ്റ്റാമ്പ്

മസ്‌കറ്റ്: ഒമാനെയും സൗദിയേയും ബന്ധിപ്പിച്ച് പുതിയ കരപാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളിലേയും തപാല്‍ വകുപ്പുകള്‍ സംയുക്ത സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി.

ചാരവൃത്തി ആരോപണം; എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഖത്തർ കോടതി റദ്ദാക്കി. ഇന്ത്യൻ വിദേശകാര്യ

കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു; ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4054 സജീവ് കേസുകളാണ് റീപോർട്ട് ചെയ്തത്.

ക്രിസ്‌തുമസ് രാവിലും ഇരുട്ടിൽ നിറഞ്ഞ് ഗാസ

ഗാസ: ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുകയാണ്. എന്നാൽ ലോകത്തുതന്നെ ക്രിസ്മസിന് ആഘോഷങ്ങള്‍ ആദ്യം ആരംഭിക്കുന്ന ബത്‌ലഹേമിൽ ഇരുട്ട് മാത്രം. ബത്‌ലഹേമും ഗാസയും

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ അന്തരിച്ചു.ആരോഗ്യ പ്രശനങ്ങളെ തുടര്‍ന്ന്

ക്രിസ്മസ് ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ദുബൈ എക്‌സ്‌പോ സിറ്റി

ദുബൈ: ശീതകാല ആഘോഷങ്ങള്‍ വരവേല്‍ക്കാന്‍ എക്‌സ്‌പോ സിറ്റി ഒരുങ്ങി. നിലവില്‍ ഉച്ചകോടിയുടെ വേദിയായിരുന്നു എക്‌സ്‌പോ സിറ്റി. എന്നാല്‍ ബുധനാഴ്ച ഉച്ചകോടിക്ക്